ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി./അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43036 (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/ഒന്നായി നിൽക്കാ०| ഒന്നായി നിൽക്കാ०]] <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒന്നായി നിൽക്കാ०

 കരുതലോടെ നാം കരുതലോടെ നാ०
 ഒത്തുചേരാ० നമുക്കീ വേളയിൽ
 ഇത് എത്രയോ കണ്ടതാണ് മാനവരേ
 നമ്മൾ എത്രയോ കണ്ടതാണ് വ്യാധിയെ
ചെറുത്തു നിന്നീടാ० നമുക്കീ വ്യാധിയെ.
 കരുതീടാ० ജനങ്ങളെ നമുക്കിനി.
 വീട്ടിലിരിക്കാ० നമുക്കിനി.
 ഭയപ്പെടാതെ നാം മുന്നേറിടാ० നമുക്ക്
 ഒത്തുചേർന്ന് കെെകൾകോർത്ത്
മുന്നേറിടാ० നമുക്കിനി
 കൂരിരുൾ താണ്ടി നാ० പോകവെ
തളരാതെ പതറാതെ നിൽക്കവെ
കരുതലോടെ നാം ഭയപ്പെടില്ല നാ०.
 ഒത്തുചേരാ० നമുക്കീവേളയിൽ
 ഒത്തു ചേരാ० നമുക്കീവേളയിൽ.

ananya
9 A ഗവ.സിറ്റി.വി എച്ച്.എസ്.എസ്.പി.എ०.ജി,തിരുവനന്തപുരം.തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത