കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിന്ത | color= 3 }} <center> <poem> പേജുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്ത

 പേജുകൾ ചലിക്കുന്നില്ല
പേനകൾ അക്ഷരങ്ങളെ
പ്രസവിക്കുന്നില്ല
ചിന്തകൾ ആശയങ്ങൾക്ക്
അവസരം നൽകുന്നില്ല
പേനകൾക്കും പേജുകൾക്കും
ഹാൻ്റ് വാഷ് വേണമല്ലോ
ചിന്തകൾ സംസാരിക്കാതെ
വായും മൂക്കും കെട്ടിയിട്ടും
പ്രഭാതങ്ങൾക്ക് വിവരം - നൽകുന്ന
പത്രങ്ങളിലും
എഴുതി തീർക്കുന്ന
പരീക്ഷകളിലും
ഭീതി !
ഈ ലോകത്തിന്
എന്തു പറ്റി ?
ദൈവത്തിനു മുന്നിൽ മാസ്ക്കിട്ട് എല്ലാവരും -
വീട്ടിലിരിക്കാണ് ........
 

അസ്റിയ ഫാത്തിമ
6 B കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര. ഉപജില്ല
മലപ്പുറം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത