ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/കൂട്ടുകാരേ കേട്ടീടേണം

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരേ കേട്ടീടേണം

കൂട്ടുകാരേ കേട്ടീടേണം
കേട്ടകാര്യം ചെയ്തീടേണം
പുറത്തു പോകരുത്
നിങ്ങൾ കൂട്ടംകൂടരുത്
മാസ്ക് ധരിക്കേണം നിങ്ങൾ
കൈകൾ കഴുകേണം നിങ്ങൾ
രോഗം തടയാൻ ജാഗ്രത വേണം
പാലിക്കേണം നിയമങ്ങൾ
പോലീസ് ഡോക്ടർ നഴ്സുമാർ
പറഞ്ഞീടുന്നത് തന്നെ കേൾക്കേണം
അഭിനന്ദിക്കേണം അവരെ
അനുമോദിക്കേണം അവരെ
അകത്തു ഇരിക്കാം
ഇനിയും പുറത്തിറങ്ങാൻ...