എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പൂങ്കുയിലേ

15:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂങ്കുയിലേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂങ്കുയിലേ

വാനിൽ പാറും പൂങ്കുയിലേ
കാണുമ്പോളൊരു കാക്കക്കുയിൽ നീ
കൂ.... കൂ.... പാടും പൂങ്കുയിലേ
കേൾക്കുമ്പോളൊരു തേൻകുയിൽ നീ.
 

അബിയ എസ് എസ് മാറിയ
2 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത