സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/അക്ഷരവൃക്ഷം/രോഗമുക്തി നേടിടാം

15:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Antonypj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗമുക്തി നേടിടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗമുക്തി നേടിടാം

രോഗമുക്തി നേടിടാം
പുതിയൊരു രോഗം വന്നെത്തി
കൊറൊണയെന്നതിൻ പോര്
ജാഗ്രതയൊക്കെ പാലിച്ചാൽ
രോഗമുക്തി നേടീടാം
കൈയും മുഖവും ഇടയ്‍ക്കിടെ
സോപ്പിനാൽ കവുകേണം
സാമൂഹിക അകലം പാലിച്ചാൽ
സാമൂഹിക ഒരുമ നേരിടാം
യാത്രകളൊക്കെ ഒഴുവാക്കാം
ഒത്തുകൂടൽ ഒഴുവാക്കാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാലകൊണ്ട് മറച്ചീടാം
പൊതുസ്ഥലങ്ങളിൽ പൊകുമ്പോൾ
മാസ്‍ക്കുകൾ ധരിച്ചീടാം
അധികമായുള്ള ആശുപത്രി
സന്ദർശനം ഒഴിവാക്കാം
അസുഖമായിട്ടുള്ളവരുമായുള്ള
ഇടപ്പെടലുകൾ ഒഴിവാക്കാം
പരമാവധി പുറത്ത് പൊകാതെ
വീട്ടിൽ തന്നെ ഇരുന്നീടാം
ഓർക്കുക എപ്പോഴും കൂട്ടരെ നാം
വ്യക്തി ശുചിത്വം പാലിച്ചീടാൻ
ഭയമോടെ നിൽക്കുകയല്ല
ജാഗ്രതയൊടെ നിൽക്കുക നാം
ജാഗ്രതയൊടെ നിന്ന് നമുക്കി
രോഗമുക്തി നേടീടാം
നമുക്കായി ജീവൻ ത്യാഗം ചെയ്യുന്ന
പോലീസുകാർക്കും ഡോക്ടർന്മാർക്കും
ബിഗ് സല്യൂട്ട് നൽകീടാം
- GOWRINANDA B std VA
 

രോഗമുക്തി നേടിടാം
std VA [[34003|]]
CHERTHALA ഉപജില്ല
ALAPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത