സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മറക്കല്ലെ കൂട്ടരെ
മറക്കല്ലെ കൂട്ടരെ
ലോകം മുഴുക്കെ വൈറസു ചുറ്റും പകരാതിരിക്കാൻ നമുക്കെന്തു ചെയാം.? കൈകൾ കഴുകിയും ശുചിത്വം വരിച്ചും വീട്ടിൽ ഇരിക്കാം നമുകൊന്നു കൂട്ടരെ......... ഇടയ്ക്കെങ്കിലും വൃത്തിയാക്കു തൻ തൊടേണ്ട മുഖവും മൂക്കും കണ്ണുരണ്ടും പുറംജോലി ചെയേണ്ട പുറത്തേക്കിറങ്ങേണ്ട യദേഷ്ടം നടത്താം ജോലി നമ്മുക്കു വീട്ടിൽ പുറത്തേക്കു പോയാലും മടിക്കാതെ ചെയ്യണം തെല്ലകലവും ശുചിത്വവും മറക്കല്ലെ കൂട്ടരെ കൊറോണയെന്ന മഹാ വിപത്തിനെ നമുക്കൊന്നി- ച്ചു നേരിടണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ