സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ/അക്ഷരവൃക്ഷം/പണിനിർത്താതെ--

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പണിനിർത്താതെ-- <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണിനിർത്താതെ--


കാ....കാ.... കാ.....കാ....കാ... കാ...

വീടിന്നടുക്കള പുറത്തു നിന്നൊരു പഴയ ശബ്ദം

പതിവുപോലെ ദാ.. എത്തി

കറുപ്പിനേഴഴകുമായ്

ലോക് ഡൗണിലും വേതനമില്ലാതെ 

ശുചീകരണത്തൊഴിലാളികൾ

ചപ്പുചവറുകൾ മാലിന്യം

കൊത്തിപ്പെറുക്കി മുന്നേറ്റം

നോക്കി നിന്നു ഞാൻ കൗതുകത്താൽ

സ്നേഹക്കിളിയോടായ് കുട്ടുകൂടുവാൻ

കോവിഡ്  മൂശാട്ടയെ വരുതിയിലാക്കാൻ

അല്പം പേടിയോടെ ......

അകന്നിരിക്കും ഞങ്ങൾക്ക്

ഇക്കണ്ട പണിയൊക്കെ ചെയ്യും

ഈ തൊഴിലുറപ്പുകാർക്കെൻ

ബിഗ് സല്യൂട്ട് ... ....

 

തീർത്ഥ മേരി ടോം
6 എ സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത