ജി.എൽ.പി.എസ് കൂററ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[ജി.എൽ.പി.എസ് കൂററ/അക്ഷരവൃക്ഷം/മഹാമാരി | മഹാമാരി]


മഹാമാരി
മാരിചൊരിഞ്ഞേ മഹാ
മാരിചൊരിഞ്ഞേ
മനുഷ്യനെയൊന്നായ്
‍ഞെട്ടിക്കുന്നൊരു
കൊറോണ വന്നേ
കൈകൾ നന്നായ് കഴുകീടാം
തൂവാലകളും ഉപയോഗിക്കാം
പുറത്തിറങ്ങി അലയാതെ
വീട്ടിലിരിക്കാം നമ്മൾക്ക്
ലോകമെങ്ങും വിറയ്ക്കുന്നു
രാജ്യമാകെ തളരുന്നു
നമ്മുടെ കൊച്ചുകേരളം
കുതിച്ചുകൊണ്ട് മുന്നേറുന്നു
കൊറോണ പേടിച്ചോടുന്നു