ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കൊറോണരോഗം
{{BoxTop1 | തലക്കെട്ട്= കൊറോണരോഗം | color= 1
ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു പിടിക്കുന്നു. നമ്മുടെ ഇന്ത്യയും അതിൽ നമ്മുടെ കേരളവും ഉൾപ്പെടുന്നു. തൊഴിലില്ല, കടകളില്ല, ഗതാഗതം ഇല്ല എന്ന അവസ്ഥയാണ്. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന ധാരാളം കുടുംബങ്ങളുണ്ട്. ഭക്ഷണം ആർഭാടമല്ല, ആവശ്യമാണ്. ഇനിയുള്ള ദിവസങ്ങൾ അത് നമ്മെ ഓർമപ്പെടുത്തി കൊണ്ടിരിക്കും. പണം കൊടുത്താലും കിട്ടാത്ത ദിനങ്ങൾ. ഭക്ഷണത്തിൽ മിതത്വം പാലിക്കുക, പാഴാക്കരുത്. വിശക്കുന്നവന്റെ അവകാശമാണ് ഭക്ഷണം. ഈ വൈറസിനെ തുരത്തി ഓടിക്കാൻ നാം എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണം. "കൈ കഴുകാം, സാമൂഹ്യ അകലം പാലിക്കാം, കോവിഡ്-19നെ തുരത്താം ".
Abdulla Ijas
|
5ബി. ഗവ.യു.പി.എസ്.പുതിച്ചൽ ബാലരാമപുരം. ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |