എൽപിഎസ് മുപ്പായിക്കാട്/അക്ഷരവൃക്ഷം/പോവല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 55556 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോവല്ലേ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോവല്ലേ


പോവല്ലേ
വീടിനു പുറത്ത് പോവല്ലേ
അകത്തിരുന്നു കളിച്ചോളൂ
വീട്ടിലിരുന്ന് ഓടിക്കാം
കൊറോണയെന്ന രോഗത്തെ...


 

ശ്രീഹരി ആർ ഡി
1 എ മുപ്പായിക്കാട് എൽ‌പി‌എസ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത