ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം


കോവിഡ് കാലം വന്നല്ലോ
 കൊറോണ കാലം വന്നല്ലോ
 കൂട്ടുകാരെ റെഡി ആണോ
 നമുക്കൊന്നായ് നേരിടാം
 പുറത്തിറങ്ങി കളിക്കണ്ട വീട്ടിലിരുന്ന് പഠിച്ച് ഇടാം
 കൈ നന്നായി കഴുകി ഡാം
 മാസ്ക് വെക്കാൻ മറക്കണ്ട
 അകലം നമ്മൾ പാലിക്കും
 വ്യക്തി ശുചിത്വം പാലിക്കാം

 

മിഥിലാജ് വി
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത