എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/..അതിജീവനം..

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20612 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


ജനങ്ങളെ ഭീതിയകറ്റാം
തീർത്തീടാം നമുക്കു പ്രതിരോധം
നിലനിർത്താം നമ്മുടെ ആരോഗ്യം
ജീവൻ നിലക്കാതെ നോക്കീടാം
ജീവൻ കൈവിടാതെ പ്രതിരോധിക്കാം
ഒന്നായ്തുരത്താം കൊറോണയെ
വിരട്ടിയോടിക്കാം നമ്മുടെ നാട്ടിന്ന്
ആശങ്കയിൽ ആഴ്ന്നിടല്ലേ നാട്ടാരേ
നല്ല നാളേക്കായ് നമുക്കൊന്നായ് കൈകോർക്കാം
നമുക്കൊന്നായ് കൈകോർക്കാം....

 

ഷാനിബ
4A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത