ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പൂവേ ...

15:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവേ ...


ഭംഗിയുള്ള പൂവേ
കാറ്റിൽ കളിയാടും പൂവേ
നിൻ മണം എങ്ങും പരക്കുന്നു പൂവേ
നിൻ നിറം കാണാനെന്തു ഭംഗി പൂവേ
നിൻ തേൻ കുടിക്കാൻ ശലഭങ്ങൾ വന്നോ
നിന്നെ തഴുകാൻ മഴത്തുള്ളി വന്നോ
നിന്നെ എനിക്കെന്തിഷ്ടമെന്നോ
നീ അറിയുന്നോ സുന്ദരി പൂവേ
അനാമിക. S. V

 

അനാമിക. S. V
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത