14:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42206(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മുന്നറിയിപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കഴുകീടാം കൂട്ടരേ
മാസ്ക് ധരിച്ചീടാം
അകലെ നിന്നിടാം കൂട്ടരേ
അകന്നു നിന്നീടാം
ഒത്തു ചേരേണ്ടേ കൂട്ടരേ
ഒത്തു നേടേണ്ടേ
വൈറസ് ചങ്ങല പൊട്ടിച്ച്
കരുത്തരാകേണ്ടേ നമുക്ക് മിടുക്കരാകേണ്ടേ