എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ
കൊറോണ നീ എന്നെ തൊട്ടു വിളിച്ചത് കൊണ്ടല്ലേ ഞാൻ നിന്റെ കൂടെ വന്നത്. ഞാനെ കൊറോണ വൈറസാ. എനിക്ക് മനുഷ്യ ശരീരത്തിൽ ജീവിക്കാനാണ് ഏറെ ഇഷ്ടം. എന്നെ ഇല്ലാതാക്കാൻ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. എന്താ എന്നെ സോപ്പ് ലായനി കൊണ്ട് കഴുകുമെന്നോ ? അയ്യോ ! എനിക്ക് പേടിയാകുന്നു.ഞാൻ അപ്പോൾ ചത്തു പോകില്ലേ?
ശ്രീരഞ്ജിനി പി.എ
|
II A എസ്.എൻ.ബി.എസ്.സമാജം എൽ.പി.സ്കൂൾ പുല്ലൂർ ഇരിഞ്ഞാലക്കുട ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ