ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/കാലം തിരുത്തുന്നു
ദൃശ്യരൂപം
{BoxTop1 | തലക്കെട്ട്= കാലം തിരുത്തുന്നു | color= 4
മണ്ണും വിണ്ണും കൈവെള്ളയിലാക്കി
ബഹിരാകാശത്തും വെന്നിക്കൊടി നാട്ടി...
തന്നെ തോൽപ്പിക്കാനാവില്ലെന്നഹങ്കരിച്ചു മാനവരാശി...
ജാതി പറഞ്ഞ് തമ്മിലകറ്റി...
മനസ്സുകൾ തമ്മിൽ വേലികൾ കെട്ടി..
അഹങ്കരിച്ചു നടന്നൊരു നേരം...
ലോകം മുഴുവൻ ഭീതി പടർത്തി..
കണ്ണിനു കാണാ വൈറസതെത്തി..
കണ്ണിച്ചോരയ ശേഷം കൂടാതെങ്ങും..
മരണ താണ്ഡവമാടി പാരിതിലെങ്ങും ...
കണ്ണീർ വീണൊരു വാർത്തകൾ കേട്ട്..
പൊട്ടിക്കരയും പൂവിതൾ പോലും...
ഞാനെന്ന ഭാവം വെടിഞ്ഞ മനുഷ്യൻ..
ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞു...
ജീവൻറെ കണികയ്ക്കായി കേഴുന്നു...
താൻ ചെയ്ത തെറ്റുകൾ തിരുത്തിടാനായി..
കാലം വരുത്തിയതല്ലേയിതെല്ലാം ..
.ഈർഷ്യ മറന്നവർ ഒന്നിച്ചിടുന്നു..
ഒന്നിച്ചൊന്നായി അണിചേർന്നിടുന്നു..
മാനവരാശിതൻ നന്മയ്ക്കായി.---
അശ്വതി
|
6A ഗവ. യു പി എസ് കല്ലൂർ,കണിയാപുരം,തിരുവനന്തപുരം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ