എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം നമ്മൾ പാലിക്കേണ്ടതു വളരെ അത്യവശ്യമാണ്. ആദ്യം നമ്മളുടെ പരിസരം വ്യത്തിയായി സൂക്ഷിക്കുക ജലമലിനീകരണം തടയുക പരിസരത്ത് മലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക. ദിവസം പരിസരം വ്യത്തിയാക്കുക. മലിനജലം കെട്ടികിടക്കുന്നത് തടയുക., ചപ്പുചവറുകൾ വലിച്ചെറിയുന്നത് തടയുക, ചെടിച്ചട്ടികളിൽ വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കുക, ഫ്രിഡ്ജിലെ മലിനജലം ഇടക്കിടക്ക് മാറ്റുക ,മലിനജലത്തിൽ കൊതുകുകൾ മുട്ടയിടാതെ സൂക്ഷിക്കുക, ആഹാരപദാർത്ഥങ്ങൾ അടച്ച് സൂക്ഷിക്കുക. നമ്മൾ നമ്മളെ തന്നെ ശുചിത്വമുള്ളവരാക്കുക.

ബിബിന എം
1 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം