ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

 
കരുതണം കരുതണം
ഈ മഹാമാരിയെ കരുതണം
വ്യക്തി ശുചിത്വം പാലിച്ചിടാം
മഹാവ്യാധിയെ തുരത്തിടാം
നല്ല നാളേക്കായി നമുക്ക്
ദൈവത്തോട് പ്രാർത്ഥിക്കാം

വൈഷ്ണവ് ആർ
1 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത