പൂമ്പാറ്റേ പൂമ്പാറ്റേ പാറിപ്പറക്കുന്ന പൂമ്പാറ്റേ പലതരം നിറമുള്ള പൂമ്പാറ്റേ മഴവില്ലിൻ ചിറകുള്ള പൂമ്പാറ്റേ തേൻകുടിക്കും പൂമ്പാറ്റേ ഞാനും നിന്റൊപ്പം വന്നോട്ടെ പൂമ്പാറ്റേ..പൂമ്പാറ്റേ..