മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
പാറിപ്പറക്കുന്ന പൂമ്പാറ്റേ
പലതരം നിറമുള്ള പൂമ്പാറ്റേ
മഴവില്ലിൻ ചിറകുള്ള പൂമ്പാറ്റേ
തേൻകുടിക്കും പൂമ്പാറ്റേ
ഞാനും നിന്റൊപ്പം വന്നോട്ടെ
പൂമ്പാറ്റേ..പൂമ്പാറ്റേ..

വൈഖ ശ്രീജിത്ത്
2 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത