എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വംപാലിക്കാം
ശുചിത്വംപാലിക്കാം
ശുചിത്വം പാലിക്കാം അമ്മുവിന് എപ്പോഴും ടി.വി.കാണണം.പല്ലുതേക്കലുംകുളിക്കലുംഒന്നുമില്ല. അങ്ങനെയിരിക്കെ അവൾക്ക് അസുഖംവന്നു.പനി,പല്ലുവേദന,വയറുവേദനഅങ്ങനെ പലരോഗങ്ങളും.അവളെ ഒരു ഡോക്ടറെകാണിച്ചു.ശുചിത്വമില്ലായ്മയാണ് രോഗത്തിന് കാര ണമെന്ന്ഡോക്ടർ പറഞ്ഞു.എന്നുംപല്ല്തേക്കാനും,കുളിക്കാനും,വൃത്തിയുള്ളഉടുപ്പ്ധരിക്കാനും ഡോക്ടർഅവളോട് പറഞ്ഞു.അവൾക്ക് കാര്യംമനസ്സിലായി.പിന്നീടവൾ ദിവസവും കുളിക്കാനും,പല്ല്തേക്കാനും,നഖംമുറിക്കാനും ഒക്കെ തുടങ്ങി.അതോടെ അവളുടെഅസുഖമെല്ലാം മാറി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർനോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർനോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ