ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/സരസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സരസ്സ്

മഹാമാരി പെയ്തിറങ്ങി
ദുരന്തമായി
നമ്മുടെഭൂമിയിൽ
 നിഛലമായ മാനവരാശി
നിഛലമായ ഓരോ ഭൂഖണ്ഡവും
മാനുഷരെല്ലാംഉൾവലിഞ്ഞു
അവരവരുടെഗ്രഹത്തിലേക്
പുതിയഒരുജീവിതത്തിനായ്
പ്രതീക്ഷയുടെ നമ്പുമായ്‌
കാത്തിരിപ്പൂ മാനവരാശി
പുതിയ ഒരു ജീവിതത്തിൻ
പൂമൊട്ടിനായ് കാത്തിരിപ്പൂ

നിവേദിത.....എസ്.നായ൪.
3 ബി ഗവ.യു.പി.സ്കൂൾ.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത