ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷംകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS EDANILA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ



കൊറോണ

കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരും ഒറ്റക്കെട്ടായി
ജാതി മതങ്ങൾ ഒന്നുമില്ല
പാർട്ടി പറച്ചിലും ഒന്നുമില്ല
കൈകൾ കഴുകിയും മുഖം മറച്ചും
കൊറോണയ്ക്കെതിരെ പോരാടുന്നു
ആരോഗ്യ പ്രവർത്തകർ ദൈവമായി
നമ്മുടെ മുന്നിൽ അവതരിച്ചു
നിപ്പായും പ്രളയവും ഒന്നൊന്നായി
തുരത്തിയവരാണ് കേരളീയർ
കൊറോണ നമ്മൾ അതിജീവിക്കും
ഒറ്റക്കെട്ടായി മുന്നേറും നമ്മൾ
ഒറ്റക്കെട്ടായി മുന്നേറും നമ്മൾ

 

മിസ്‌ലൂന ഖദീജ
3 B ഗവ യു പി എസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത