ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43245 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

സകലലോകത്തെയും ഭീതിയിലാഴ്ത്തി
പിടിച്ചുലച്ച കൊറോണയെ..

ജനങ്ങൾ നിന്നെ ജാഗ്രതയിലൂടെ
തുരത്താൻ തയ്യാറായി..

ഹേ കൊറോണാ.. ഭൂമിയെ മുഴുവൻ
കൊല്ലുവാൻ നിനക്കാവില്ല..

ജനങ്ങൾ നിന്നെ കൊല്ലുവാനായി
ശക്തിയോടെ നിൽക്കുന്നു..

പിഞ്ചുകുഞ്ഞിനെപോലും മരണത്തിൻ
കൈപ്പിടിയിലെത്തിച്ചു നീ..

രാവിലും പകലിലും കാവലിലായ
ആരോഗ്യ പ്രവർത്തകർക്ക് വന്ദനം..

നീ പടരാതിരിക്കാനായ് ശൗര്യത്തിൻ
കാക്കിയണിഞ്ഞ കാവലാളുകള്‌ക്ക് സ്തുതി..

രോഗവിമുക്തിക്കായ് കാരങ്ങളുയർത്തും
മാനവഹൃദയങ്ങൾക്ക് വന്ദനം..
മാനവഹൃദയങ്ങൾക്ക് വന്ദനം..

ഐശ്വര്യ എം.എസ്
7B ഗവ.മോഡൽ യു.പി.എസ് കൊഞ്ചിറവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത