ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വ കാലം

ശുചിത്വ കാലം

ശുചിത്വ കാലം


നല്ല കൂട്ടുകാർ നമ്മൾ
ശുചിത്വം പാലിക്കുക നമ്മൾ
നിത്യവും കുളിക്കേണം
പല്ലു തേച്ചീടണം
കൈ കഴുകീടണം
ലോകമടക്കി വാഴുമീ മഹാമാരിയെ
ശുചിത്വം കൊണ്ട് നേരിടുക നമ്മൾ
നല്ല കൂട്ടുകാർ നമ്മൾ
ശുചിത്വം പാലിക്കുക നമ്മൾ
അകലം പാലിക്കുക നമ്മൾ

മുഹമ്മദലി
രണ്ടാം തരം ഗവ. എൽ. പി. സ്കൂൾ. കൊളവല്ലൂർ.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത