ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) (42355 എന്ന ഉപയോക്താവ് Govt. L P S Madathuvathukkal/അക്ഷരവൃക്ഷം/ജന്മം എന്ന താൾ [[ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷര...)
ജന്മം

മനസ്സുനിറയെ വർണ്ണങ്ങൾ
മേനിയാകെ മിനുമിനുത്ത വസ്ത്രങ്ങൾ
പാവമാ മൂക്കിനു മാത്രം
എവിടെ തിരിഞ്ഞാലും വിസർജ്യ ഗന്ധം....
ഇതാണ് നഗരം... ഇതാണ് നരകം
ഹേ.. മനുഷ്യ, ഇനിയൊരു ജന്മമുണ്ടെങ്കിൽ
നീ ഒരു മരമായി പുനർജനിക്കു.... അല്ലെങ്കിൽ ഒരു പറവ
യായി പാറിപ്പറക്കു....

{BoxBottom1

പേര്= അഭിനന്ദ് എ ക്ലാസ്സ്=4 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ എൽ പി എസ് മടത്തുവാതുക്കൽ‍ സ്കൂൾ കോഡ്= 42309 ഉപജില്ല=ആറ്റിങ്ങൽ ജില്ല= തിരുവനന്തപുരം തരം=കവിത color=

}}