സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണന്റെ കുസൃതി

13:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അണ്ണാറക്കണ്ണന്റെ കുസൃതി <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണ്ണാറക്കണ്ണന്റെ കുസൃതി

അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ

മാവിൻ കൊമ്പിൽ എന്താണ്?

മാങ്കനി തേൻകനി തിന്നുന്നു

ഛിൽ... ഛിൽ... ഛിൽ പാടുന്നു

തത്തിച്ചാടി മറിയുന്നു

അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ

കൊമ്പിൽ എന്തു ചെയ്യുന്നു?

സർക്കസ് പലതും കാണിക്കുന്നു

തുള്ളിച്ചാടി മറിയുന്നു.



ലിയോ ജയിംസ്
1 B സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത