DVGLPS PARAMPUZHA/ജാഗ്രത(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DVGLPS PARAMPUZHA (സംവാദം | സംഭാവനകൾ) (' തലക്കെട്ട്= ജാഗ്രത color= 2 <center> <poem> ജാഗ്രത ഇനിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തലക്കെട്ട്=   ജാഗ്രത
color= 2     

ജാഗ്രത

ഇനിയും വരും മ‍ഹാമാരികൾ,
ഇനിയും വരും പകർച്ചവ്യാധികൾ
ജാഗ്രത പാലിക്കുക നാം കൂട്ടരേ...
ജാഗ്രത പാലിക്കുക നാം കൂട്ടരേ...

വ്യക്തിശുചിത്വം നാം പാലിക്കുക.
പരിസരവും വ‍ൃത്തിയാക്കീടുക
വളർത്തുക നല്ല ആരോഗ്യശീലം
സ്നേഹത്തോടെ വസിച്ചീടുക.

| പേര്= അരവിന്ദ് അനിൽകുമാർ | ക്ലാസ്സ്= 2A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ് | ഉപജില്ല=കോട്ടയം വെസ്റ്റ് | ജില്ല=കോട്ടയം | തരം= കവിത | color= 2

"https://schoolwiki.in/index.php?title=DVGLPS_PARAMPUZHA/ജാഗ്രത(കവിത)&oldid=764185" എന്ന താളിൽനിന്ന് ശേഖരിച്ചത്