രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=5 }} സുന്ദരിയാം ഈ ഭൂമിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

സുന്ദരിയാം ഈ ഭൂമിയിൽ - വന്നു ഭവിച്ച വിപത്തേ കൊണ്ടു പോയ് പല ജീവനും നീ - തട്ടികളിച്ചു ചിലരെ വിട്ടുതരില്ല നിനക്കീ മണ്ണിൻ്റെ മക്കളെ പൊരുതി തീർക്കും വിപത്തിനെ നാടുകടത്തും ഞങ്ങൾ ഒത്തൊരുമിക്കു കൂട്ടായ്മയായ് വീടുകളിൽ പാർത്തു ഞങ്ങൾ വിട്ടുതരില്ല നിനക്കീ ജീവനും ജീവിതവും മണ്ണിൻ്റെ സ്വന്തമാം മക്കളെ കണ്ടാലും കേട്ടാലും പഠിക്കാത്തവർ കൊണ്ടു പഠിക്കട്ടെ ജീവിതത്തിൽ ഉണരൂ മാനവാ നീ നിന്നെ നീ തന്നെ കാക്കൂ

ദേവിക
7 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ളി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത