സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ആത്മകഥ: കൊറോണ

12:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആത്മകഥ: കൊറോണ | color= 2 }} <center> <poem> ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആത്മകഥ: കൊറോണ

 ഞാൻ കൊറോണ. ഞാൻ ചൈനയിലാണ് ജനിച്ചത് . ഇന്നു ഞാൻ ലോകത്തെ എല്ലാ രാജ്യങ്ങളിലും എത്തി. ജീവനുള്ള മനുഷ്യരുടെ രക്തത്തിലാണ് ഞാൻ വളരുക .നിങ്ങൾ എന്നെ തൊട്ട് കണ്ണിലും മൂക്കിലും വായയിലും തൊട്ടാൽ നിങ്ങളുടെ ശരീരത്തിൽ ഞാൻ കയറും .നിങ്ങൾ വീട്ടിൽത്തന്നെ ഇരുന്നാൽ എനിക്ക് ജീവിക്കാൻ കഴിയില്ല .ഞാൻ കാരണം അനേകം ആളുകൾ മരണപ്പെട്ടു കഴിഞ്ഞു .നിങ്ങൾ എല്ലാവരും കൂടി എന്നെ അകറ്റാൻ ശ്രമിക്കുക .

നീരവ്
II - B. സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ