ഗവ.എൽ പി എസ് പാറക്കടവ്/അക്ഷരവൃക്ഷം/amma/രചനയുടെ പേര്/മരം.
{BoxTop1 | തലക്കെട്ട്= മരം. | color= 2 }} മരം. വീട്ടിലെ ആൽമരം കണ്ട് ഞാൻ അമ്മയോട് ചോദിച്ചു. ഈ മരത്തിൻറെ കഥ ഒന്ന് പറഞ്ഞു തരാമോ അമ്മേ. അമ്മ മരത്തിലെ കഥ പറഞ്ഞു തുടങ്ങി. നിൻറെ വല്യമ്മാവൻ പണ്ട് ആലുവാമണപ്പുറത്തു നിന്നും വന്നപ്പോൾ കൊണ്ടുവന്നതാണ് ഈ മരത്തിൻറെ തൈ. അന്ന് അമ്മാവൻ പറഞ്ഞിരുന്നു ഈ മരം വളർന്ന് വലിയൊരു തണൽമരമായി മാറും. അന്ന് നിങ്ങൾ എല്ലാവരും എന്നെ ഓർക്കും. ഒത്തിരി കിളികളും അണ്ണാനും ജീവജാലങ്ങളും ഇതിൽ കൂടുകൂട്ടും.
നിങ്ങൾക്ക് താങ്ങും തണലുമായി ഈ വൻമരം
വലിയൊരു ഐശ്വര്യമായി തീരും. കാലങ്ങൾ കടന്നു പോയി. ആ തൈ
വളർന്ന ഒരു വൻമരം ആയി മാറി. . കൊറോണകാലത്തു കൂട്ടുകാരൊക്കെ വീട്ടിൽ തന്നെ കഴിഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി. അങ്ങനെ എൻറെ കൂട്ടുകാരൻ ആയി വൻമരം. എനിക്ക് കഥകൾ പറഞ്ഞു തരാനും എന്നെ ആശ്വസിപ്പിക്കാനും എൻറെ ഒപ്പം കൂടി. ഒരു കുളിർ കാറ്റായി. നിങ്ങളെല്ലാവരും ഒരു മരം വെച്ചു പിടിപ്പിക്കണം കേട്ടോ.
സാധിക രാജേഷ്
|
4 ഗവൺമെൻറ് എൽപിഎസ് പാറക്കടവ് അങ്കമാലി ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ