ഉള്ളടക്കത്തിലേക്ക് പോവുക

എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39404 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വം
ഇല്ലത്തൊണ്ടൊരു ഉണ്ണിക്കുട്ടി
 തേനൂറും പുഞ്ചിരി തൂകി
ശുചിയാക്കിടും വീടും പരിസരവും
ഉണ്ണുന്നതിന് മുൻപും പിൻപും
 കൈയും വായും കഴുകീടും
കുട്ടിക്കാലത്തുള്ളൊരു ശീലം
ആവർത്തിക്കുന്നീ സമയം
 കൊറോണ എന്നൊരു ഒരു ഭീകരൻ
 വന്ന് ഭീതി പരത്തുന്ന നേരത്ത്
ശുചിത്വ ശീലം കൈമുതൽ ആക്കാം
 കൊറോണയെ തുരത്തീടാം

 

ആൻലി സിജു
4 A എം.എസ്.സി . എൽ .പി .സ്കൂൾ. കലയപുരം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത