ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/അമ്മയെന്ന സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയെന്ന സ്നേഹം

അമ്മയെന്ന സ്നേഹം
പുഞ്ചിരിക്കും സ്നേഹം
പൂവിടർത്തും സ്നേഹം
ആഴി പോലെ നിറയുകയായി
അതിരുകളില്ലാത്ത സ്നേഹം.
മൊഴിയിൽ നിറയെ സ്നേഹം
മിഴിയിൽ നിറയും സ്നേഹം
നല്ല വഴി കാട്ടുന്ന സ്നേഹം
നന്മ നല്കിയോമനിക്കും സ്നേഹം

കൃഷ്ണേന്ദു കെ
2 B ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത