എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thirumala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി
അമ്മു എട്ടാം ക്ലാസ്സിലെ കുട്ടിയാണ്.അവൾ ലീവിന് തൻറെ തറവാട്ടിൽ വന്നു.അവൾ ഓടി നടന്നു.അവൾ സന്തോഷം

കൊണ്ട് തുള്ളിച്ചാടി.പെട്ടെന്നാണ് കൊറോണയുടെ വരവ്. പാവം അമ്മു അവളുടെ സന്തോഷമെല്ലാം പോയി വീട്ടിൽ ഒതുങ്ങി കൂടേണ്ടി വന്നു.അവൾ അമ്മൂമ്മയുടെ കൂടെ നടന്നു.അമ്മൂമ്മഅവൾക്ക് പല കാര്യങ്ങളും പറഞ്ഞ് കൊടുത്തു പണ്ടത്തെ കാലം തന്നെ കൊള്ളാം പ്രകൃതിയെ സ്നേഹിക്കുന്നവർ ആയിരുന്നു ഇന്നത്തെ കാര്യം പറയേണ്ടതില്ല പ്രകൃതിയെ ദ്രോഹിച്ചതിൻറെ ഫലമാണ് മോളേ നിപ്പയും കൊറോണയും വീട്ടിലിരുന്ന് ശുചിത്വം പാലിച്ച് നമുക്ക് കൊറോണയെ പ്രതിരോധിക്കാം. അതെ അമ്മൂമ്മേ നമുക്ക്ഒരുമിച്ച് പ്രതിരോധിക്കാം

സൂഫിയ എസ്സ്
9F എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ