ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

12:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14553 (സംവാദം | സംഭാവനകൾ) (added new work)
കൊറോണ

മാരികൾ ഉണ്ട് ഉലകിൽ പലവിധം

കണ്ടവനറിയാം കേട്ടവനറിയാം പീഡകൾ പലവിധം

എന്നാൽ കേട്ടതില്ല കൊറോണ പോലതിനെ

മൃത്യൂ താണ്ഡവം ആടി തിമർത്തു

ലോകം മുഴുവൻ ഭീതി വിതച്ചു

കേട്ടറിവില്ല ലോക്ഡൗൺ എത്തി

ക്ലേശമിതിങ്ങനെ ജനത്തിനു മീതേ

കാരണമറിഞ്ഞു കുഞ്ഞൻ ജീവി

കോവിഡ്- 19 കോവിഡ് - 19

ഭയങ്കരനിവനൊരു കടിഞ്ഞാണില്ല

ഭീതി പരത്തി ഉലകം മുഴുവൻ

വാർത്തകൾ നിറയെ നിറഞ്ഞു നിന്നു

ജാഗ്രത വേണം, ജാഗ്രത വേണം
 

മാളവിക.എസ്
6 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത