എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ഞങ്ങളുടെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raviucity (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞങ്ങളുടെ പൂന്തോട്ടം | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങളുടെ പൂന്തോട്ടം

 ഞങ്ങൾക്കുണ്ടൊരു പൂന്തോട്ടം
പൂന്തോട്ടത്തിൽ പൂവുണ്ട്
 പൂവിനു പൂന്തേൻ പൊടിയുണ്ട്
 പൂന്തേൻ കുടിക്കാൻ വരുമെന്നും
 പുള്ളിയെടുത്തൊരു പൂമ്പാറ്റ
 പൂമ്പാറ്റ ക്കെന്തഴകാണ് പൂവിനെന്തൊരു നിറമാണ്
പൂവിൻ കാതിൽ കഥപറയാൻ
പൂമ്പാറ്റക്കെന്തു മിടുക്കാണ്.
 

Jusniya kt
4 B എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത