സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ നല്ലൊരു നാളേക്കായുള്ള കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേക്കായുള്ള കാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളേക്കായുള്ള കാത്തിരിപ്പ്

നല്ലൊരു നാളെക്കായുള്ള
കാത്തിരിപ്പ് 😞 ഇന്നുള്ളവർക്കറിയില്ല..... ഇന്നുള്ളവരറിയുന്നില്ല...
സ്നേഹമാണമ്മയാണു ഭൂമിയെന്നു
മൂക്കുപൊത്തി നടക്കുവാനറിയാം
താനല്ല ചെയ്തതെന്നമട്ടിലതാ
ഓടുന്നു ചാടുന്നു വ്യഗ്രയാ ലതാ
ഭൂമിയന്നമ്മയെ
സ്നേഹിക്കാത്തവർ
എങ്ങനെ സ്നേഹിക്കും പെറ്റമ്മയെ
അവൻതൻ രോഗം വരുത്തിവെക്കുന്നു
അവൻ തൻ അമൃതവും കൊടുത്തീടുന്നു
ഗ്രാമത്തിന്ന് പിന്നാം പുറങ്ങളിന്നതാ
ചവിട്ടുകൊട്ടയായി
മാറിക്കഴിഞ്ഞു
താൻ എന്ന ഭാവമതാ മനുഷ്യനെ
തൻ എച്ചിലെല്ലാം
എറിയാൻ പഠിപ്പിച്ചു
നല്ലൊരു നാളെ
കാണുവാനില്ല
അത് അത്ര വിദൂരമായി പോയിമറഞ്ഞു.
 

Annsana Antony
8 G സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത