12:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റോസാപ്പൂവ്
റോസാപ്പൂവേ റോസാപ്പൂവേ
പല നിറത്തിലുള്ള റോസാപ്പൂവേ
റോസാപ്പൂവേ റോസാപ്പൂവേ
നല്ല മണമുള്ള റോസാപ്പൂവേ
റോസാപ്പൂവേ റോസാപ്പൂവേ
കാറ്റിൽ ആടും റോസാപ്പൂവേ
റോസാപൂവേ റോസാപ്പൂവേ
തലയിൽ ചൂടാൻ എന്ത് രസം
റോസാപ്പൂവേ റോസാപ്പൂവേ
മണംപരത്തുന്ന റോസാപ്പൂവേ