എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മനുഷ്യത്വം
മനുഷ്യത്വം
ആരോ മന്ത്രിപ്പതു കേട്ടു ഞാൻ കൊറോണ കൊറോണ യെന്നു ... പിന്നെ കണ്ടതും കേട്ടതും എങ്ങും എവിടെയും കൊറോണ മാത്രം വെട്ടിപ്പിടിക്കാൻ കുതിച്ച് പായും നമ്മൾക്കു മുമ്പിൽ മതിലു തീർത്ത് നെഞ്ചും വിരിച്ച് കൊറോണ നിന്നു നിസ്സഹയരായി നാം നോക്കി നിന്നു കൊറോണ !!! നാളിതു വരെയും പൊരുതിയവർ ഇന്നൊരമ്മപെറ്റവരെ പോലെ വാഴുന്നു ജാതി മതിൽ പണിതവർ ഇന്നാ മതിലുകൾ തച്ചുടച്ചു മുന്നോട്ട് കുതിക്കുന്നു നീരുറവകൾ സമുദ്രത്തിൽ ലയിക്കുന്നത് പോലെ അതാ മാനവർ മനുഷ്യത്വത്തിലേക്ക് നീങ്ങുകയായ് കൊറോണയൊരു പാഠമോ വിപത്തോ യെന്നറിയാതെ നിന്നു ഞാൻ സ്തബ് ധനായ് മൂകനായ് ഒരു കൊടിയും ഞാൻ കണ്ടില്ല മത ഗ്രന്ഥങ്ങളും കണ്ടില്ല കേവലം കണ്ടതാകട്ടെ മനുഷ്യത്വം മാത്രം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ