യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പച്ചപ്പ് നിറഞ്ഞ പാടം പച്ചപ്പ് നിറഞ്ഞ തോട്ടം
എന്തൊരു ഭംഗിയാണ് മധുരമുള്ള എന്റെ നാട്
പച്ചപ്പ് നിറഞ്ഞ പാടം പച്ചപ്പ് നിറഞ്ഞ തോട്ടം
എന്തൊരു ഭംഗിയാണ് മധുരമുള്ള എന്റെ നാട്

ഒഴുകും പുഴകളെല്ലാം എന്റെ നാട്ടിൽ
പച്ചക്കറി ഉമ്മവെക്കും എന്റെ നാട്ടിൽ
പച്ചപ്പു നിറഞ്ഞപാടം പച്ചപ്പു നിറഞ്ഞ തോട്ടം
എന്തൊരു ഭംഗിയാണ് മധുരമുള്ള എന്റെ നാട്

തെങ്ങുകളും മാമലകളും എന്തൊരു ഭംഗിയാണ് എന്റെ നാട്ടിൽ
ഓ....ഓ......ഓ......ഓ.....ഓ
ലാലാ.... ലാലാ....ലാലാ.... ലാലാ...
അരുവികളും കുന്നുകളും എന്റെ നാട്ടിൽ
പക്ഷികൾ പാറി പറക്കും മൃഗങ്ങൾ ഓടി ചാടും എന്റെ നാട്ടിൽ
സംഗീതം കലകളും എന്റെ നാട്ടിൽ
ലാലാ .... ലാലാ.....ലാലാ....ലാലാ....

പച്ചപ്പുനിറഞ്ഞപാടം പച്ചപ്പു നിറഞ്ഞ തോട്ടം
എന്തൊരു ഭംഗിയാണ് മാധുരമുള്ള എന്റെ നാട്
കാറ്റുകൾ പാറി പറക്കും എന്റെ നാട്ടിൽ
ഒഴുകും പുഴകളെല്ലാം എന്റെ നാട്ടിൽ

കാറ്റത്ത് പാറുമീതെങ്ങോലകളെല്ലാം
തോണികൾ വെളളത്തിൽ നീന്തി നീന്തി പോവുന്നു
ഓ.... ഓ.... ഓ.....ഓ
പച്ചപ്പു നിറഞ്ഞ പാടം പച്ചപ്പു നിറഞ്ഞ തോട്ടം
എന്തൊരു ഭംഗിയാണ് മധുര മുള്ള എന്റെ നാട്
കുറെ കുറെ മാവുകളും,
കുറെ കുറെ തെങ്ങുകളും
കുറെ കുറെ പഴങ്ങളുള്ള
എന്റെ നാട്ടിൽ
മാവൊക്കെ പുലരുമ്പോൾ പൂവൊക്കെ വിടരുന്നു എന്റെ നാട്ടിൽ
ഓ....ഓ.....ഓ.....ഓ......

പച്ചപ്പു നിറഞ്ഞ പാടം പച്ചപ്പു നിറഞ്ഞ തോട്ടം
എന്തൊരു ഭംഗിയാണ് മധുര മുള്ള എന്റെ നാട്
പച്ചപ്പു നിറഞ്ഞ പാടം പച്ചപ്പു നിറഞ്ഞ തോട്ടം
എന്തൊരു ഭംഗിയാണ് മധുരമുള്ള എന്റെ നാട്
ഇത്രയും ഭംഗിയാണ് മധുര മുള്ള എന്റെ നാട്
ഇത്രയും ഭംഗിയാണ് എന്റെ നാട്
ഓ.... ഓ....ഓ....ഓ......
ലാലാ..... ലാല..... ലാലാ.....ലാലാ......

നഹാൻ .എ
3A യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത