എലിയെയും വവ്വാലിനെയും കുരങ്ങിനെയും കോഴിയെയും മനുഷ്യൻ പേടിച്ചു പക് ഷേ മനുഷ്യൻ മനുഷ്യനെ ഇത്രയും പേടിച്ച കാലം മുമ്പുണ്ടായിട്ടില്ല