നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

'



മഴ
മഴ മഴ മഴ മഴ മഴ വന്നു
കുട്ടികൾ കണ്ടും കുട ചൂടി
ണ്ടും ണ്ടും ണ്ടും ണ്ടും ഇടി വെട്ടി
കുട്ടികൾ കേട്ടു പേടിച്ചു
മുറ്റം നിറയെ മഴവെള്ളം
മുറ്റം നിറയെ കളിവള്ളം
                                                                       



                 

                                                                                                           ആത്മിക. എസ്. അനൂപ്
 

ആത്മിക. എസ്. അനൂപ്
1 B നരിക്കുന്ന് യ.പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത