എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം/അക്ഷരവൃക്ഷം/ഇന്നത്തെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നത്തെ കേരളം

 കേരളമെന്നൊരു നാടുണ്ട്
       മാവേലി വാണൊരു നാടുണ്ട്
         അങ്ങനെയൊരുനാൾ പെട്ടെന്നവിടെ
         കൊറോണയെന്നൊരു വൈറസ് എത്തി
ഉത്സുകരായി സർക്കാരുടനെ
            ലോക്‌ഡോൺ അങ്ങ് പ്രഖ്യാപിച്ചു
  സ്കൂളുകൾ പൂട്ടി കോളേജ് പൂട്ടി
 കടകൾ പൂട്ടി മാളുകൾ പൂട്ടി
ബസുകൾ നിന്നു ട്രെയിനുകൾ നിന്നു
കവലയിലാരെയും കണ്ടതുമില്ല
അഞ്ചിന് മേലെ കൂട്ടവുമില്ല
 മാനുഷരെല്ലാം വീട്ടിനകത്തു.
 

ഭാഗ്യ എസ് ടി
1 A എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത