ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35055 (സംവാദം | സംഭാവനകൾ) (''''കുട്ടികൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിനും തങ്ങളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും സഹായിയ്ക്കുന്ന കായിക പരിശീലനം ഇവിടെ ലഭിക്കുന്നു. ദേശീയ സംസ്ഥാന മത്സരങ്ങളിൽ ഒട്ടേറെ കായിക പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ ക്ലബ്ബിനു കഴിയുന്നു.