ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രകൃതി പ്രകൃതിയുടെ മടിത്തട്ടിൽ പുഷ്പങ്ങൾ പൂക്കുന്നു നദികൾ ഒഴുകുന്നു ഫലങ്ങൾ കായ്ക്കുന്നു കുരുവികൾ പാടുന്നു ഈ കാഴ്ചകൾ വിസ്മയിപ്പിക്കുന്നു നമ്മെ കുരുവികൾ കുരുവികളെ പൂങ്കുയിലുകളെ പാടുക നിങ്ങൾ മധുരമായ് പാടുക നിങ്ങൾ ഈണത്തിൽ വൃക്ഷച്ചില്ലയിൽ ഇരുന്നു നിങ്ങൾ പാടുക കുരുവികളെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത