ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം
പൂമ്പാറ്റ - കവിത
കുഞ്ഞ് കുഞ്ഞ് പൂക്കൾ അഴകേറുന്ന പൂക്കൾ തേൻ തരുന്ന പൂക്കൾ തേടി ഞാൻ നടന്നു കണ്ടുകിട്ടിയ പൂവിൽ ഞാൻ തേൻ കുടിച്ചു തീർത്തു പാറി ഞാനകന്നു പുതിയ പൂക്കൾ തേടി.
(പ്രിൻസ് പി ആർ. സറ്റാൻഡേർഡ് 2, ഗവ. എൽപിഎസ് വെള്ളാണിക്കൽ)