ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/പറവ

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48049 (സംവാദം | സംഭാവനകൾ) (തിരുത്തലിന് വിധേയമല്ല)
പറവ
<poem>
       വിടർന്ന പുഷ്പംപോൽ
       ആകാശാനന്തതയിൽ
       വിജയ ഭാവത്താൽ
       ശിഖരങ്ങൾ വിരിച്ച്
       കാഹള ഗീതത്താൽ
       വരവേൽപ്പോടെ
       ഇടറാതെ,പതറാതെ
       മാനത്തിൻ മടിയിലായ്
       ആ പറവക്കൂട്ടം
       കതിരോന്റെ പതനവും കാത്ത്..........

{BoxBottom1

പേര്= ഹിബ ഷെറിൻ സി ക്ലാസ്സ്= 9എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ ,മലപ്പുറം,വണ്ടൂർ സ്കൂൾ കോഡ്= 48049 ഉപജില്ല=വണ്ടൂർ ജില്ല=മലപ്പുറം തരം=കവിത color=3