മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/വൃത്തി

10:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=വൃത്തി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

 

രണ്ടു നേരം പല്ലു തേക്കണം
നന്നായി കുളിക്കേണം
കൈകൾ നന്നായ് കഴുകേണം
വൃത്തിയുള്ളത് ധരിക്കേണം
വീട് വൃത്തിയായ് സൂക്ഷിക്കേണം
നാടും വൃത്തിയായ് സൂക്ഷിക്കേണം
 
 


സാരംഗ് സംഗീത്
1B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത