ജി.എച്ച്.എസ്. പെരിങ്കരി/അക്ഷരവൃക്ഷം/ കൊറോണ

10:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14855 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കുറയരുത് ജാഗ്രത ഭയം ഉപേക്ഷിക്കണം,
കോവിഡ് കോറോണയെ നാം ഒന്നായി തുരത്തണം.
ക്ഷമയും സഹനവും കൈമുതലാക്കണം,
ക്ഷതമേറ്റിടാതെ ഈ രാജ്യത്തെ കാക്കണം.
ആരോഗ്യ പാലകർ പറയുന്ന കാര്യങ്ങൾ നാം അനുസരിച്ചീടണം.
കൈകൾ കഴുകി നാം ശുദ്ധി വരുത്തണം, കൂട്ടമായി കൂടുന്ന ഇടങ്ങൾ വെടിയണം

ബെദർ ചാക്കോ
10 എ ജി.എച്ച്.എസ്. പെരിങ്കരി
ഇരിട്ടി ഉപജില്ല
കണ്ണൂർ,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത