സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കുഞ്ഞിത്തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞിത്തത്ത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിത്തത്ത


പറയൂ പറയൂ കുഞ്ഞിത്തത്തേ
എങ്ങനെ വന്നീ മുറ്റത്ത്
അമ്മത്തത്ത കണ്ടില്ലേ
ചേച്ചിത്തത്തയറിഞ്ഞില്ലേ.
കുഞ്ഞിത്തത്തേ ലോക് ഡൗണാണ്
പാറിപ്പാറി നടക്കരുതേ
കൊറോണയൊന്നും വരുത്തരുതേ
സൂക്ഷിച്ചങ്ങു നടന്നോണേ ..

 

അഭിരാമി അനിൽ
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത